എൻജിഒ യൂണിയൻ ഏരിയ കൺവൻഷൻ

കേരള എൻജിഒ യൂണിയൻ കായംകുളം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധനയങ്ങൾക്കെതിരെ യോജിച്ച് അണിനിരക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഏരിയ കൺവൻഷൻ ആഹ്വാനംചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് കെ ആർ രാജേഷ് അധ്യക്ഷനായി. സെക്രട്ടറി അജിത്ത് എസ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.









0 comments