മാവേലിക്കര നഗരസഭയില്‍ എൽഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മാവേലിക്കര
നഗരസഭയിൽ ആകെയുള്ള 28 സീറ്റുകളിലും എൽഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. സ്വതന്ത്ര അടക്കം സിപിഐ എം 21 സീറ്റിൽ മത്സരിക്കും. സിപിഐ 5 സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം) 2 സീറ്റുകളിലും മൽസരിക്കും. സ്ഥാനാര്‍ഥികൾ: മറ്റം വടക്ക് (1)-അബിത കൃഷ്ണ, കുരുവിക്കാട് (2)-ശിവരാജ്, കണ്ടിയൂര്‍ (3)-സിന്ധു ഹരിദാസ്, മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് (4)-അനൂപ് മാത്യു പോള്‍, പ്രായിക്കര ടെമ്പിള്‍ (5)-സുധീപ് സക്കറിയ ജോണ്‍, പ്രായിക്കര (6)-ലീലാമണി, ഗവ. ഹോസ്പിറ്റല്‍ (7)-ബിന്ദു എലിസബത്ത് ഉമ്മന്‍, തഴക്കര (8)-കെ ആശ, പുതിയകാവ് മാര്‍ക്കറ്റ് (9)- സരസമ്മ, കൊറ്റാര്‍കാവ് (10)-റെയ്ച്ചല്‍ സജു, റെയില്‍വേ സ്റ്റേഷന്‍ (11)-ഷീന എം ചാക്കോ, കല്ലുമല (12)-സതി കോമളന്‍, ഉമ്പര്‍നാട് (13)-അംബിക ശിവന്‍, ആയുര്‍വേദ ആശുപത്രി (14)-പ്രിയങ്ക മനു, പവര്‍ഹൗസ് (15)- കെ എസ് സാബു, പടീത്തോട് (16)-വി അനില്‍കുമാര്‍, പുന്നമൂട് മാര്‍ക്കറ്റ് (17)- ലീല അഭിലാഷ്, പോനകം (18)-നവീന്‍ മാത്യു ഡേവിഡ്, ഫാക്ടറി (19) -അമല്‍ ഗോപാല്‍, സിവില്‍ സ്റ്റേഷന്‍ (20)- എം വിനയന്‍, കൊച്ചിക്കല്‍ (21)-എസ് സുനില്‍കുമാര്‍, പൊന്നാരംതോട്ടം (22)-കെ ബിജി, കോട്ടയ്ക്കകം (23)- എസ് ഉമാവര്‍മ, മുന്‍സിപ്പല്‍ ഓഫീസ് (24)-രാജീവ് പളളിക്കല്‍, കൊച്ചിക്കല്‍ (25)-എ എ അക്ഷയ്, പനച്ചമൂട് (26)-റെയ്‌മോള്‍ ഏബ്രഹാം, കണ്ടിയൂര്‍ സൗത്ത് (27)-ബി വിജയമ്മ, തട്ടാരമ്പലം (28)-സി സുരേഷ്.









0 comments