കെസിഇയു ഏരിയ സമ്മേളനം

KCEU

കേരള കോ– ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ ചെങ്ങന്നൂർ താലൂക്ക് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 21, 2025, 12:35 AM | 1 min read

മാന്നാര്‍

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ചെങ്ങന്നൂർ താലൂക്ക് സമ്മേളനം മാന്നാര്‍ സഹകരണ ബാങ്ക് ഹാളില്‍ സിഐടിയു ജില്ല സെക്രട്ടറി കെ പി പ്രദീപ് ഉദ്ഘാടനംചെയ-്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി എന്‍ ശെൽവരാജൻ, പി ആര്‍ സജികുമാർ, കെ എം സഞ-്‌ജുഖാൻ, എസ് ജയശ്രീ, ബൈജു കെ മാത്യു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ-: ആര്‍ അനീഷ് (പ്രസിഡന്റ്‌), സോനു പി കുരുവിള (സെക്രട്ടറി), എസ് ജയശ്രീ (ട്രഷറര്‍).



Tags
deshabhimani section

Related News

View More
0 comments
Sort by

Home