കാർഗിൽ ദിനാചരണം

ചുനക്കര ഗവ. വിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ-്​കീം യൂണിറ്റ്​ സംഘടിപ്പിച്ച കാർഗിൽ ദിനാചരണം ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്​ 
കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 26, 2025, 12:17 AM | 1 min read

ചാരുംമൂട്

ചുനക്കര ഗവ. വിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ-്​കീം യൂണിറ്റ്​ സംഘടിപ്പിച്ച കാർഗിൽ ദിനാചരണവും യുദ്ധത്തിൽ പങ്കെടുത്ത ധീരജവാന്മാർക്ക് ആദരവുംനൽകി. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ്​ അഡ്വ. കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ-്​തു. പിടിഎ പ്രസിഡന്റ്​ പി പ്രവീൺ അധ്യക്ഷനായി. കാർഗിൽയുദ്ധത്തിൽ പങ്കെടുത്ത മുരളീധരൻ, ബി മനീഷ-്​കുമാർ എന്നിവരെ ആദരിച്ചു. സോൾജിയേഴ്സ് ഓഫ് ഈസ്​റ്റ്​ വെനീസ് രക്ഷാധികാരി ക്യാപ്റ്റൻ മനോജ് കരിമുളയ-്​ക്കൽ, പഞ്ചായത്തംഗം സി അനു, സ-്​കൂൾ പ്രഥമാധ്യാപികമാരായ ഐ അമൃതനന്ദിനി, ആർ അജിത, കരിയർ മാസ്​റ്റർ ജെ ജഫീഷ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി ആർ ലക്ഷ-്​മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home