ജെസി ജോസി പ്രസിഡന്റ്

ജെസി ജോസി
കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റായി 14–ാം വാർഡിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച ജെസി ജോസിയെ തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ സുദർശനാഭായിയുടെ നിര്യാണത്തെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. യുഡിഎഫ് പ്രതിനിധിയായി അഞ്ചാംവാർഡിൽ ജയിച്ച എൻ ഷൈലജ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും നാലിനെതിരെ 11 വോട്ടിന് ജെസി ജോസി വിജയിച്ചു.









0 comments