സ്വാതന്ത്ര്യദിന സെമിനാർ

ആര്യാട് ഐക്യഭാരതം വായനശാല ആൻഡ് ഗ്രന്ഥശാല സംഘടിപ്പിച്ച സെമിനാർ പൊതുവിദ്യാഭ്യാസവകുപ്പ് ജില്ലാ പ്രമോഷൻ ഓഫീസർ ഡോ. സുനിൽ മർക്കോസ് ഉദ്ഘാടനംചെയ്യുന്നു
ആര്യാട്
ഐക്യഭാരതം ഗ്രന്ഥശാല ആൻഡ് വായനശാല ‘സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ല പ്രമോഷൻ ഓഫീസർ ഡോ. സുനിൽ മാർക്കോസ് വിഷയം അവതരിപ്പിച്ച് ഉദ്ഘാടനംചെയ-്‌തു. ഗ്രന്ഥശാല പ്രസിഡന്റ് സി കെ സുകുമാരപ്പണിക്കർ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ ചന്ദ്രലാൽ, എൻ ഹരിലാൽ, ആർ ലക്ഷ-്‌മണൻ, പി ശാന്തകുമാർ, ബി ബിനു എന്നിവർ സംസാരിച്ചു.









0 comments