സർക്കാർ ഓഫീസിനുമുന്നിൽ വഴിമുടക്കി ബിജെപി കൊടിമരം

സംസ്ഥാന സർക്കാർ ജലഗതാഗത വകുപ്പ് ആലപ്പുഴ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു കുറുകെ ഗതാഗതതടസമായി നിൽക്കുന്ന ബി ജെ പി യുടെ കൊടിമരം
ആലപ്പുഴ
സംസ്ഥാന ജലഗതാഗ വകുപ്പ് ആസ്ഥാന മന്ദിരത്തിന്റെ പ്രധാന കവാടത്തിനുമുന്നിൽ വഴിമുടക്കിയായി ബിജെപി കൊടിമരം. ഗേറ്റിന് മധ്യഭാഗത്തായാണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾക്കടക്കം കോമ്പൗണ്ടിൽ കടക്കാനാണ് വലിയ ഗേറ്റ് സ്ഥാപിച്ചത്. കൊടിമരം കാരണം ഇതിന്റെ പ്രയോജനം ലഭിക്കുന്നുമില്ല. അധികൃതർ നിരന്തരം ആവശ്യപ്പെട്ടിട്ടും മാറ്റാൻ തയ്യാറായിട്ടില്ല.








0 comments