കഞ്ചാവുമായി ബംഗാൾ 
സ്വദേശി പിടിയിൽ

സിക്കന്ദര്‍ തെലി

സിക്കന്ദര്‍ തെലി

വെബ് ഡെസ്ക്

Published on Jul 30, 2025, 01:30 AM | 1 min read

കായംകുളം
കഞ്ചാവുമായി ബംഗാൾ സ്വദേശിയെ എക്​സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി യ കുണ്ടൻ തെലി മകൻ സിക്കന്ദർ തെലി (33)യെയാണ് അറസ്​റ്റ്​ ചെയ്​തത്. കായംകുളം റേഞ്ച് ഇൻസ്​പെക്​ടർ മുഹമ്മദ് മുസ്​തഫയുടെ നേതൃത്വത്തിലുള്ള പട്രോളിങ്​ പാർട്ടി പുള്ളിക്കണക്ക് മുട്ടാണിക്കൽ പാലത്തിന്​ സമീപത്തുനിന്നാണ് പിടികൂടിയത്. ഇയാളിൽനിന്ന്​ 1.195 കിലോഗ്രാം കഞ്ചാവും കണ്ടെത്തി. കായംകുളം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ്.



deshabhimani section

Related News

View More
0 comments
Sort by

Home