നവഗ്രഹക്ഷേത്രത്തിൽ വൃശ്ചിക പൊങ്കാല

കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രത്തിലെ നവഗ്രഹ മഹായാഗത്തിന് മുന്നോടിയായുള്ള വൃശ്ചിക പൊങ്കാല സിനിമാ നടൻ ആകാശ് മുരളി ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കോണത്ത് ശ്രീ മഹാദേവി നവഗ്രഹക്ഷേത്രത്തിലെ നവഗ്രഹ മഹായാഗത്തിന് മുന്നോടിയായി വൃശ്ചിക പൊങ്കാല സിനിമ നടൻ ആകാശ് മുരളി ഉദ്ഘാടനംചെയ്‌തു. ക്ഷേത്ര തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ നാരായണ ഭട്ടതിരിപ്പാട് സന്നിഹിതനായി. ക്ഷേത്ര മേൽശാന്തി ഹരിദാസ് തന്ത്രി, സംഘാടകസമിതി ചെയർമാൻ ടി കെ ഇന്ദ്രജിത്ത്, ജനറൽ കൺവീനർ സന്തോഷ് കാരയ്‌ക്കാട്, ദേവസ്വം പ്രസിഡന്റ് എ എൻ അനിൽ, ടി അനു, സുധേഷ്‌കുമാർ, കെ എൻ സോമരാജൻ, മിനി ഗിരീഷ്, പി എസ് ഗിരിജിത്ത്, ബിനി സുധീഷ്, സജിത രത്നകുമാർ, കെ പി മണി, സതീഷ് പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു. ഷീലാ പോറ്റി സംഗീതാർച്ചന നടത്തി.









0 comments