ശാന്തിഗിരിയിൽ നെൽകൃഷി തുടങ്ങി

ചന്ദിരൂർ ശാന്തിഗിരി ആശ്രമം അഞ്ചടിപ്പാടശേഖര കർഷക സംഘത്തിന്റെ നെൽകൃഷി ദലീമ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
അരൂർ
ചന്ദിരൂർ ശാന്തിഗിരി ആശ്രമം അഞ്ചടിപ്പാടശേഖര കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നെൽകൃഷി തുടങ്ങി.
ദലീമ എംഎൽഎ ഉദ്ഘാടനംചെയ-്തു. ഇ ഇ ഇഷാദ് അധ്യക്ഷനായി. ആശ്രമം ചീഫ് അഭേദാ ജ്ഞാനതപസ്വിനി, ആശ്രമം ഹെഡ് മനുചിത്ത് ജ്ഞാനതപസ്വി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ-്പ്രസിഡന്റ് ആർ ജീവൻ, ജയാപ്രതാപൻ, സീനത്ത് ഷിഹാബുദ്ദീൻ, അനീറ്റ ബെന്നി, പുരുഷോത്തമൻ, റെജി എന്നിവർ സംസാരിച്ചു.









0 comments