100 തൈകൾ പരസ്​പരം കൈമാറി കുരുന്നുകൾ

child

ചങ്ങാതിക്കൊരു തൈനടാം പരിപാടി കാവാലം പഞ്ചായത്ത് പ്രസിഡന്റ് 
ടി സത്യദാസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 02, 2025, 12:14 AM | 1 min read

മങ്കൊമ്പ്

നൂറ്​ വൃക്ഷത്തൈകൾ പരസ്പരം കൈമാറി കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്​കൂളിലെ വിദ്യാർഥികൾ. ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദ ദിനാചരണത്തിന് സംഘടിപ്പിച്ച പരിപാടി കാവാലം പഞ്ചായത്ത് പ്രസിഡന്റ്​ ടി സത്യദാസ് ഉദ്ഘാടനംചെയ്​തു. പ്രഥമാധ്യാപിക മെർലിക്കുട്ടി ആന്റണി, ഹരിത കേരള മിഷൻ ആർ പി സന്ധ്യാ രമേശ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home