അക്ഷയ ഗുരു അക്കാദമിക്ക് സ്വർണമെഡൽ നേട്ടം

കായംകുളം
ജില്ലാ റോൾബോൾ അസോസിയേഷൻ നടത്തിയ ജില്ലാ റോൾബോൾ മത്സരത്തിൽ അക്ഷയ ഗുരു അക്കാദമിക്ക് സ്വർണമെഡൽ. വർഗീസ്, സ്‌റ്റീവ് ബിനു ഫിലിപ്പ്, ഒമർ ഫൈഹാൻ, ഹൽദ സെയിൻ, സിയാൻ ബിനു, ഫൈസാൻ അഹമ്മദ്, റൈമാ നാസർ, സലിഹാസ്, ശ്രീമഹാദേവ്, അർജുൻ ജ്യോതി, ഉമാദേവി, അബിയ, ഡി ദിയാ, ഹയ്യാൻ ബിൻ അനസ് എന്നിവരാണ് അക്കാദമിക്കുവേണ്ടി സ്വർണമെഡൽ നേടിയത്. അമർജിത്താണ് പരിശീലകൻ.









0 comments