ഹ്രസ്വചിത്രം "ആല' പ്രദർശിപ്പിച്ചു

short film
വെബ് ഡെസ്ക്

Published on Aug 23, 2025, 12:00 AM | 1 min read


കാലടി

കാഞ്ഞൂർ പഞ്ചായത്തിലെ പൂക്കുളത്ത് ക്രിയേഷൻസും തണൽ മീഡിയയും ചേർന്നു നിർമിച്ച ഹ്രസ്വചിത്രം "ആല' നാടകനടൻ കാഞ്ഞൂർ മത്തായി, പൊലീസ് ഇൻസ്‌പെക്ടർ പ്രസാദ് പാറപ്പുറവും ചേർന്ന് റിലീസ് ചെയ്തു. തണൽ വർഗീസാണ് സംവിധാനം. കാമറ: -ശിവൻ മലയാറ്റൂർ, കാഞ്ഞൂർ സഹകരണ ബാങ്ക് സെക്രട്ടറി ഗോപി പൂക്കുളത്തും ഡെയ്സി ആലുവയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം യുട്യൂബിൽ കാണാം. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home