റോഡിലെ കുഴികൾ അപകടഭീഷണിയാകുന്നു

പെരുമ്പാവൂർ
എംസി റോഡിലെ കുഴികൾ അപകടഭീഷണിയാകുന്നു. കാഞ്ഞിരക്കാട് വളവിലും ഒക്കൽ കവലമുതൽ താന്നിപ്പുഴവരെയും കുഴികളുണ്ട്. മാസങ്ങൾക്കുമുമ്പ് അടച്ച കുഴികൾ വീണ്ടും പൊട്ടിപ്പൊളിഞ്ഞു. റോഡിന് നടുവിലും അരികുകളിലും കുഴികളുണ്ട്.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. റോഡ് നവീകരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments