പെരിയാറിൽ ജലനിരപ്പ് ഉയർന്നു

ആലുവ
കനത്ത മഴയും ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളിൽ 11 എണ്ണം ഭാഗികമായി ഉയർത്തിയതുംമൂലം പെരിയാറിൽ ആലുവ ഭാഗത്ത് ജലനിരപ്പ് ഒന്നരമീറ്റർ ഉയർന്നു. പെരിയാറിൽ ചെളിയുടെ അളവ് എട്ട് എൻടിയുവിൽനിന്ന് 30 ആയി ഉയർന്നു. എന്നാൽ ജല അതോറിറ്റിയുടെ ആലുവ ജലശുദ്ധീകരണശാലയിൽ ഇതുവരെ തടസ്സം നേരിട്ടിട്ടില്ല.









0 comments