മലയാറ്റൂർ മല കയറി മഞ്ജുവാര്യർ

കാലടി
പ്രശസ്ത തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടി കയറി നടി മഞ്ജു വാര്യർ.
മുപ്പതുപേർ ഉൾപ്പെട്ട സംഘത്തോടൊപ്പമാണ് ഞായർ പുലർച്ചെ അഞ്ചോടെ മഞ്ജു വാര്യര്‍ എത്തിയത്. കുരിശുമുടി കയറി പ്രാര്‍ഥിച്ചു. മലയടിവാരത്തെ പള്ളി സ്റ്റാളില്‍നിന്ന് ഭക്ഷണവും കഴിച്ചു. അവിടെയുണ്ടായിരുന്ന ആരാധകര്‍ക്കൊപ്പം ചിത്രങ്ങളും എടുത്ത നടി ഏഴോടെ മടങ്ങി.








0 comments