ഹജ്ജ് സേവനകേന്ദ്രം തുറന്നു

കവളങ്ങാട്
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പല്ലാരിമംഗലം മേഖലാ സൗജന്യ ഹജ്ജ് സേവനകേന്ദ്രം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ, പി കെ മൊയ്തു, എം എം ബക്കർ, അബു കൊടത്താപ്പിള്ളി, എം എം ബഷീർ എന്നിവർ സംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി എൻ പി ഷാജഹാൻ ഹജ്ജ് അപേക്ഷാ സമർപ്പണം വിശദീകരിച്ചു.









0 comments