കതിർ കൂട്ടായ്മ പച്ചക്കറിക്കൃഷി തുടങ്ങി

ആലുവ
സിപിഐ എം കതിർ കർഷക കൂട്ടായ്മയും കെഎസ്‌കെടിയു എടത്തല വെസ്റ്റ് വില്ലേജ് കമ്മിറ്റിയും ചേർന്ന് നടത്തുന്ന പച്ചക്കറി കൃഷിക്ക് തുടക്കമായി. തൈനടൽ കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് സുധീർ മീന്ത്രക്കൽ ഉദ്ഘാടനംചെയ്തു.
വില്ലേജ് പ്രസിഡന്റ് പി ജി സുരേഷ്, സെക്രട്ടറി ഷിബു പള്ളിക്കുടി, ടി സരിത, പ്രീജ കുഞ്ഞുമോൻ, കെ എസ് സുബൈർ, സുധീർ മനയിൽ, കെ എസ് പരീത് എന്നിവർ സംസാരിച്ചു.









0 comments