കർഷകസംഘം വാഴക്കൃഷി തുടങ്ങി

കാലടി
കർഷകസംഘം കാഞ്ഞൂർ തെക്കുംഭാഗം ഈസ്റ്റ് വാഴക്കൃഷി തുടങ്ങി. കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ഹൈബ്രിഡ് കശുമാവിൻതൈകൾ നല്‍കി. ജില്ലാ കമ്മിറ്റിയംഗം സി കെ സലിംകുമാര്‍ വിതരണം ഉദ്ഘാടനം ചെയ്തു.
എം ജി ശ്രീകുമാർ അധ്യക്ഷനായി. പി ബി അലി, പി എസ് മോഹൻ, കെ വി അഭിജിത്ത്, എം ജി ഗോപിനാഥ്, വിജു തമ്പാൻ, ടി എസ് ജയൻ എന്നിവർ സംസാരിച്ചു.









0 comments