അഴിമതി, അധികാരവടംവലി; ആലുവയെ തകർത്ത് കോൺഗ്രസ്

ആലുവ പഴയ സ്റ്റാൻഡിലെ ജീർണിച്ച കെട്ടിടം
എം പി നിത്യൻ
Published on Oct 05, 2025, 02:06 AM | 1 min read
ആലുവ
ഒരുകാലത്ത് വാണിജ്യത്തിനും വ്യവസായത്തിനും പേരുകേട്ട നഗരമായിരുന്നു ആലുവ. തുടർച്ചയായ കോൺഗ്രസ് നഗരസഭ ഭരണത്തിൽ ആലുവയുടെ പ്രതാപവും പ്രൗ-ഢിയും പോയി.
കോൺഗ്രസ് ഗ്രൂപ്പുതർക്കങ്ങളും അധികാരവടവലിയും നഗരസഭ ചെയർമാന്റെ ഏകാധിപത്യഭരണവും അഴിമതിയുമാണ് കഴിഞ്ഞ അഞ്ചുവർഷവും അരങ്ങേറിയത്. നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ സ്മാരകമായി പഴയ സ്റ്റാൻഡിലെ ജീർണിച്ച കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം നിർമിക്കുമെന്ന് കൊട്ടിഘോഷിച്ച ഭരണസമിതിയായിരുന്നിത്. അപകടാവസ്ഥയിലുള്ള പഴയകെടിടം പൊളിച്ചുമാറ്റാൻപോലുമായില്ല.
ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളിൽ വൻ അഴിമതി.









0 comments