അഴിമതിയും കെടുകാര്യസ്ഥതയും ; എളങ്കുന്നപ്പുഴ പഞ്ചായത്തിലേക്ക്​ ബഹുജനമാർച്ച് നടത്തി

cpim march
വെബ് ഡെസ്ക്

Published on Aug 06, 2025, 02:19 AM | 1 min read


വൈപ്പിൻ

എളങ്കുന്നപ്പുഴ പഞ്ചായത്ത് യുഡിഎഫ്​ ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സിപിഐ എം എളങ്കുന്നപ്പുഴ പഞ്ചായത്ത് കമ്മിറ്റി കുറ്റപത്രസമർപ്പണവും ബഹുജനമാർച്ചും നടത്തി. ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. എം പി പ്രശോബ്, ബിന്ദു വേണു, വി കെ സമ്പത്ത് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home