ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സിപിഐ എം അമ്പലമേട് ലോക്കൽ കമ്മിറ്റിയിലെ ക്ലിന്റ് കവലയിൽ നടന്ന ശുചീകരണം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
അമ്പലമേട്
സിപിഐ എം അമ്പലമേട് ലോക്കൽ കമ്മിറ്റിയിലെ മുഴുവൻ ബ്രാഞ്ചുകളിലും ബഹുജനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പയിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ക്ലിന്റ് കവലയിലും ചാലിക്കരയിൽ ഏരിയ സെക്രട്ടറി കെ കെ ഏലിയാസും ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ, വൈസ് മെൻസ് ക്ലബ്, വൈസ് മെൻസ് സെൻട്രൽ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശുചീകരണ പരിപാടി വൈഎംസിഎ വൈസ് പ്രസിഡന്റ് പ്രൊഫ. ജോർജ് കെ ഐസക് ഉദ്ഘാടനം ചെയ്തു. സി കെ ബാബു അധ്യക്ഷനായി.









0 comments