ശ്രദ്ധേയമായി ബ്രഹ്മപുരം മിനിയേച്ചർ

കൊച്ചി
സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന എക്‌സ്‌പോയിൽ കൊച്ചി കോർപറേഷന്റെ ബ്രഹ്മപുരം മിനിയേച്ചർ ശ്രദ്ധേയമാകുന്നു. ബ്രഹ്മപുരത്തെ മാലിന്യനിർമാർജന പദ്ധതികളുടെ മാതൃകയായി ബിപിസിഎൽ ഒരുക്കിയതാണിത്.
കോർപറേഷൻ, ശുചിത്വ മിഷൻ, ബിപിസിഎൽ എന്നിവയുടെ സഹകരണത്തോടെ നഗരത്തിൽ മാലിന്യ സംസ്കരണത്തിനായി നടപ്പാക്കുന്ന നവീന പദ്ധതികളും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളും മിനിയേച്ചറിലൂടെ കാണിച്ചുതരുന്നു.









0 comments