കാഞ്ഞൂർ സെന്റ് മേരീസിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ തുടങ്ങി

കാഞ്ഞൂർ സെന്റ് മേരീസ് എൽപി സ്കൂളിലെ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ജിജോ ഉദ്‌ഘാടനം ചെയ്യുന്നു
കാലടി
കാഞ്ഞൂർ സെന്റ് മേരീസ് എൽപി സ്കൂളിൽ ‘ദേശാഭിമാനി അക്ഷരമുറ്റം’ പദ്ധതി തുടങ്ങി. കാഞ്ഞൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ആൻസി ജിജോ ഉദ്ഘാടനം ചെയ്തു. കാഞ്ഞൂർ സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തത്.









0 comments