അന്പലവയൽ പഞ്ചായത്ത്‌ കൺവൻഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2025, 12:00 AM | 1 min read


അന്പലവയൽ

എൽഡിഎഫ്‌ അന്പലവയൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എ രാജൻ അധ്യക്ഷനായി. വി വി ബേബി, പി വാസുദേവൻ, എൻ പി കുഞ്ഞുമോൾ, കെ ഷമീർ, ടി ഡി മാത്യു, വി സുരേഷ്‌, സജി ചെറിയാൻ, എം എ ഇബ്രാഹിം എന്നിവർ സംസാരിച്ചു. എ എം ജോയി സ്വാഗതവും വി വി രാജൻ നന്ദിയും പറഞ്ഞു. 501 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: എ എം ജോയി (ചെയർമാൻ) എ രാജൻ (കൺവീനർ) വി വി രാജൻ (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

Home