കെജിഒഎ പ്രതിഷേധിച്ചു

കാസർകോട് അവകാശ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ ജിഒഎ കാസർകോട് ജലവിഭവ വകുപ്പ് ജില്ലാ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി സി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ വി രാഘവൻ സ്വാഗതം പറഞ്ഞു. സ്ഥലംമാറ്റത്തിലെ അപാകത പരിഹരിക്കുക, യാത്ര അലവൻസ് സമയബന്ധിതമായി അനുവദിക്കുക, തുടച്ചാനുമതി കാലതാമസം കൂടാതെ നൽകുക, ഓൺലൈൻ സ്ഥലംമാറ്റം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.









0 comments