ഏകജാലക പ്രവേശനം: സെന്റ് തോമസ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

പത്തനംതിട്ട: എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായുള്ള ഹെല്പ് ഡെസ്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നതാണ്. ഫോണ്‍ : 99612 78734









0 comments