പ്രതിഷേധം

ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഡിവൈഎഫ്ഐ വെള്ളിയാഴ്ച വേറിട്ടൊരു പ്രതിഷേധമാണ് നടത്തിയത്. കഴിഞ്ഞ എട്ടുവർഷമായി സർക്കാർ ആശുപത്രികളിൽ മുടങ്ങാതെ ഡിവൈഎഫ്ഐ പൊതിച്ചോറ് നൽകുന്നതിനെ അധിക്ഷേപിച്ച് രാഹുൽ പ്രസ്താവന നടത്തിയിരുന്നു. ലൈംഗികാരോപണത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിന്റെ വാർത്തകളും ചിത്രവും അച്ചടിച്ച പത്രത്താളുകളിൽ പൊതിഞ്ഞ പൊതിച്ചോറാണ് ശനിയാഴ്ച ആശുപത്രികളിൽ വിതരണം ചെയ്തത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിതരണത്തിനായി കൊണ്ടുവന്ന പൊതിച്ചോറ്









0 comments