ഐ ആം ഹാപ്പി...

ജയകൃഷ്ണൻ ഓമല്ലൂർ
Published on Aug 25, 2025, 12:05 AM | 1 min read
ഐ ആം ഹാപ്പി...
കോന്നി മാരൂർ പാലത്തിന് സമീപം വഴിയോരത്ത് കളിപ്പാട്ടങ്ങൾ വിൽക്കാൻഇരിക്കുന്ന മധ്യപ്രദേശ് സ്വദേശി ശങ്കർ. പൊള്ളുന്ന വെയിലിൽ ഒരു കുടത്തണലിൽ ഇരിക്കുന്ന ശങ്കർ സന്തോഷത്തിലാണ്. ചൂടപ്പം പോലെയാണ് കളിപ്പാട്ടങ്ങൾ വിറ്റുപോകുന്നത്.









0 comments