എത്തരം പാടത്തെ പച്ചപനംതത്തേ....

ജയകൃഷ്‌ണൻ ഓമല്ലൂർ
Published on Sep 12, 2025, 12:05 AM | 1 min read
ചെന്നീർക്കരയിലെ എത്തരം പാടശേഖരം അതിമനോഹരമാണ്.വയൽക്കുരുവികളും ശലഭങ്ങളും തത്തകളുമടക്കം നിരവധി പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം.പാടത്ത് വളർന്നു നിൽക്കുന്ന കതിരുകൾ കൊത്തുന്ന തത്തകൾ









0 comments