വി കോട്ടയത്ത് 20 കുടുംബം സിപിഐ എമ്മിനൊപ്പം

കോന്നി
വി കോട്ടയത്ത് വിവിധ രാഷ്ട്രീയ പാർടികളിൽനിന്ന് പ്രവർത്തകരടക്കമുള്ള 20 കുടുംബം സിപിഐ എമ്മിനൊപ്പമെത്തി. പാർടി സംസ്ഥാന കമ്മിറ്റിയംഗം കെ പി ഉദയഭാനു പ്രവർത്തകരെ സ്വീകരിച്ചു. കെ രമേശൻ അധ്യക്ഷനായി. കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഷിബു ചെറിയാൻ, ഏരിയ കമ്മിറ്റിയംഗം കെ ആർ ജയൻ എന്നിവർ സംസാരിച്ചു.









0 comments