മനുഷ്യാവകാശ കമീഷൻ സിറ്റിങ് 13ന്

പത്തനംതിട്ട
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് 13ന് തിരുവല്ല പി ഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. പത്തനംതിട്ട കെജിഎംഒഎ ഹാളിൽ നടത്താനിരുന്ന സിറ്റിങ്ങാണ് രാവിലെ 10ന് തിരുവല്ല പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്താൻ തീരുമാനിച്ചത്.









0 comments