ടി ശിവദാസമേനോൻ അനുസ്‌മരണം ഇന്ന്

പാലക്കാട്
മുൻ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന ടി ശിവദാസമേനോന്റെ മൂന്നാം ചരമവാർഷികം ശനിയാഴ്‌ച ആചരിക്കും. സിപിഐ എം നേതൃത്വത്തിൽ പാലക്കാട് ഏരിയയിൽ വിവിധ കേന്ദ്രങ്ങളിൽ അനുസ്‌മരണ പൊതുയോഗങ്ങൾ നടക്കും. കെജിഒഎ ഹാളിൽ രാവിലെ 10ന് നടക്കുന്ന അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഉദ്‌ഘാടനം ചെയ്യും.









0 comments