പ്രത്യേക ട്രെയിൻ

പാലക്കാട്
നവരാത്രി തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ചു. ഞായർ രാത്രി 11.30ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കൾ വൈകിട്ട് 4.30ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരുന്നതും (ട്രെയിൻ നന്പർ – 06006) , ചൊവ്വ വൈകിട്ട് ഏഴിന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം പകൽ 12.30ന് മംഗളൂരുവിൽ എത്തിച്ചേരുന്നതുമാണ് (ട്രെയിൻ നമ്പർ – 06005) സർവീസുകൾ.









0 comments