സ്കോളർഷിപ്പിന് അപേക്ഷിക്കാം

പാലക്കാട്
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്ലസ്വൺ മുതൽ പിജിവരെ പഠിക്കുന്നവർക്കാണ് അവസരം. അപേക്ഷ www.peedika.kerala.gov.inൽ നൽകണം. ഫോൺ: 0491-2545121.









0 comments