കാപ്പ ചുമത്തി ജയിലിലടച്ചു

കൊല്ലങ്കോട്
കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മാറ കയറാടി വീഴ്‌ലി മുല്ലക്കൽ വീട്ടിൽ രജീഷിനെ (ടിന്റുമോൻ–48)യാണ് കലക്ടറുടെ ഉത്തരവുപ്രകാരം വിയ്യൂർ അതിസുരക്ഷാ ജയിലിൽ അടച്ചത്.









0 comments