ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സ്

പാലക്കാട്
ചാത്തനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരംഭിക്കുന്ന ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 450 മണിക്കൂറാണ് ക്ലാസ്. പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരത്തോടെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 9495999721, 8086824194









0 comments