നവകേരളം നവമാധ്യമ കൂട്ടായ്മ കുടുംബസംഗമം

ജില്ലാ നവകേരളം നവമാധ്യമ കൂട്ടായ്മയുടെ കലാ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്
ജില്ലാ നവകേരളം നവമാധ്യമ കൂട്ടായ്മ വാർഷികവും കലാമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് ചെർപ്പുളശേരി അധ്യക്ഷനായി. നിഷാദ് കേരളശേരി, ടി സി സുബിത, പി വി രാമകൃഷ്ണൻ, സി കെ രജനി, രാജീവ് ചുണ്ടമ്പറ്റ, ജില്ലാ സെക്രട്ടറി രഞ്ജിത്ത്കുമാർ, പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി ആർ ബിന്ദു എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്‌എസ്‌എൽസി, പ്ലസ്‌ടു ഉന്നത വിജയികളെ അനുമോദിച്ചു.









0 comments