വി എസിനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്
അധ്യാപകനെതിരെ കേസെടുത്തു

കൂറ്റനാട്
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ ചാലിശേരി പൊലീസ് കേസെടുത്തു. ചാത്തനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ പട്ടാമ്പി കിഴായൂർ കണ്ണംപറമ്പിൽ കെ സി വിപിനെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ കറുകപുത്തൂർ മേഖലാ സെക്രട്ടറി ടി ആർ കിഷോറിന്റെ പരാതിയിലാണ് നടപടി.









0 comments