ജില്ലാ ലൈബ്രറി കൗണ്‍സില്‍

ഡോ. സി പി ചിത്രഭാനു പ്രസിഡന്റ്​, 
കെ എൻ സുകുമാരൻ സെക്രട്ടറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2025, 12:00 AM | 1 min read

പാലക്കാട്​

ജില്ലാ ലൈബ്രറി ക‍ൗൺസിൽ പ്രസിഡന്റായി ഡോ. സി പി ചിത്രഭാനുവിനെയും സെക്രട്ടറിയായി കെ എൻ സുകുമാരനെയും തെരഞ്ഞെടുത്തു. ജില്ലാ എക്​സിക്യൂട്ടീവ്​ അംഗങ്ങൾ, സംസ്ഥാന ക‍ൗൺസിൽ അംഗങ്ങൾ എന്നിവരെയും ഇതോടൊപ്പം തെരഞ്ഞെടുത്തു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി എം സലീന ബീവിയുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്​. മറ്റ്​ ഭാരവാഹികൾ: കെ എസ് ലക്ഷ്മണന്‍ (വൈസ് പ്രസിഡന്റ്​), സി വിജയന്‍ (ജോയിന്റ്​ സെക്രട്ടറി), കെ നാരായണന്‍കുട്ടി, എൻ എസ്​ ബ്രിജേഷ്, എസ്​ എസ്​ കാളിസ്വാമി, കെ രതീഷ്, കെ സന്ധ്യ, പി ഷാജിമോന്‍, എന്‍ രാജന്‍ (ജില്ലാ നിർവാഹക സമിതി അംഗങ്ങൾ). പി എന്‍ മോഹനന്‍, എസ്​ പ്രദോഷ്, കെ ജയകൃഷ്ണന്‍, എം കെ പ്രദീപ്, കെ ചന്ദ്രന്‍, ഇ ചന്ദ്രബാബു (സംസ്ഥാന ക‍ൗൺസിൽ അംഗങ്ങൾ).



deshabhimani section

Related News

View More
0 comments
Sort by

Home