ഞാങ്ങാട്ടിരി ശാഖയ്​ക്ക് പുതിയ കെട്ടിടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2025, 12:00 AM | 1 min read

കൂറ്റനാട്

തിരുമിറ്റക്കോട് സഹകരണ ബാങ്ക്​ ഞാങ്ങാട്ടിരി ശാഖാ കെട്ടിടത്തിന്റെ നിർമാണം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്​ പി നാരായണൻകുട്ടി അധ്യക്ഷനായി. പി മമ്മിക്കുട്ടി എംഎൽഎ മുഖ്യാതിഥിയായി. ബാങ്ക് സെക്രട്ടറി കെ കെ മണികണ്ഠൻ, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി കെ ജയ, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ്​ ടി സുഹറ, ജില്ലാ പഞ്ചായത്തംഗം അനു വിനോദ്, എം ശ്രീഹരി, കുബ്ര ഷാജഹാൻ, ടി അനിൽകുമാർ, ഡോ. എ വി നാരായണൻ നമ്പൂതിരി, ടി അരവിന്ദാക്ഷൻ, വി അനിരുദ്ധൻ, ടി കെ ചന്ദ്രശേഖരൻ, കെ ജനാർദനൻ, പി പി ഷാജു, ടി ആർ കിഷോർ, ഡയറക്ടർമാരായ പി ഷിഹാബുദ്ദീൻ, എ പ്രസാദ് ബാബു, പി വി ജയശ്രീ, കെ വേലായുധൻ, എം ഉമാശങ്കർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home