കഞ്ചാവ് പിടികൂടി

മണ്ണാർക്കാട്
സ്വകാര്യ ബസ് യാത്രക്കാരനിൽനിന്ന് 2.344 കിലോ കഞ്ചാവ് പിടികൂടി. ഒഡിഷ കോരാപത്ത് ബിജാപുർ ജയന്ത്ഗിരി അമ്പാദഗുഡയിൽ ഓം പ്രകാശ് പൂജാരി (26) ആണ് അറസ്റ്റിലായത്. ശനി പുലർച്ചെ 5.30ന് മണ്ണാർക്കാട് ആശുപത്രിപ്പടിയിലാണ് ഇയാളെ പിടികൂടിയത്.









0 comments