കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്
കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കോട്ടോപ്പാടം പറമ്പില്‍പ്പീടിക ഷെരീഫിനാണ് (35) പരിക്കേറ്റത്. കൈക്കും തലയ്ക്കും പരിക്കുണ്ട്. ശനിയാഴ്‌ച രാത്രി പാലക്കാട്–- കോഴിക്കോട് ദേശീയപാതയിൽ ആര്യമ്പാവ് കെടിഡിസിക്ക് സമീപത്താണ് അപകടം. പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









0 comments