ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു

നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനം
താമരശേരി
ചുരത്തിൽ നിയന്ത്രണംവിട്ട് പിക്കപ്പ് വാൻ മറിഞ്ഞു. ചുരം ഇറങ്ങിവന്ന വാഹനമാണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്. മൂന്നാം വളവിൽനിന്ന് രണ്ടാം വളവിന്റെ താഴേക്കാണ് പതിച്ചത്. ഞായർ രാവിലെയായിരുന്നു അപകടം.








0 comments