കയർപിരി പരിശീലനം തുടങ്ങി

കയർപിരി പരിശീലനം
കരുനാഗപ്പള്ളി
കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം പുനർ പ്രവർത്തനത്തിന്റെ ഭാഗമായി പരിസരവാസികളായ സ്ത്രീത്തൊഴിലാളികൾക്ക് കയർപിരിയിൽ പരിശീലനം നൽകി. സംഘം പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് ഉദ്ഘാടനംചെയ്തു. ഭരണസമിതി അംഗം പി രാജമ്മ അധ്യക്ഷയായി. മൈഥിലി പരിശീലനത്തിന് നേതൃത്വംനൽകി. ഭരണസമിതി അംഗങ്ങളായ സുരേഷ്, ബിന്ദു, സെക്രട്ടറി കാർത്തിക എന്നിവർ പങ്കെടുത്തു.









0 comments