കേരള യൂണിവേഴ്സിറ്റി ബിഎഡ് ഒന്നാം റാങ്ക് ജേതാവ് ചിന്താ ലക്ഷ്മിയെ ആദരിച്ചു

നെടുമൺകാവ്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ബിഎഡ് (നാച്ചുറൽ സയൻസ്) ഒന്നാം റാങ്ക് ജേതാവ് ചിന്താ ലക്ഷ്മിയെ ധനമന്ത്രി കെ എൻ ബാലഗോപാൽ ആദരിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, ചിഞ്ചു റാണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മലയാളം മിഷൻ അബുദാബി അദ്ധ്യാപിക ശ്രീവിദ്യയുടെയും മുൻ ജോ സെക്രട്ടറി പ്രേംഷാജ് പള്ളിമണിൻ്റെയും മകളാണ് ചിന്താ ലക്ഷ്മി.









0 comments