വി എസിനെ അനുസ്മരിച്ച് നാട്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2025, 01:51 AM | 2 min read

പൂഞ്ഞാർ

പൂഞ്ഞാർ ഏരിയയിൽ വിവിധ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വി എസ് അച്യുതാനന്ദൻ അനുസ്മരണം നടന്നു. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി ടി എസ് സിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ ബി രമേഷ്, തോമസ് മാത്യു, വി കെ മോഹനൻ, മിഥുൻ ബാബു, വി എൻ ശശിധരൻ, എം ആർ സതീഷ്, പി ആർ ഫൈസൽ, സി കെ ഹരിഹരൻ, അക്ഷയ് ഹരി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പൂഞ്ഞാർ തെക്കേക്കരയിൽ ഏരിയ കമ്മിറ്റിയംഗം കെ ശശി, ജോർജ് മാത്യു, തോമസ്, പി എൻ ദാസപ്പൻ, ദേവസ്യാചൻ വാണിക്കപ്പുര, പി ജി പ്രമോദ്, സോമരാജൻ, ഷിബി ജേക്കബ്, ഹരിദാസ്, ഇ എ മോഹനൻ, ഡി രാജപ്പൻ, ജോർജ് മാത്യു എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ടയിൽ ലോക്കൽ സെക്രട്ടറി പി എ ഷമീർ, കമ്മിറ്റിയംഗം വി പി അബ്ദുൽസലാം, ഇമാം കൗൺസിൽ അധ്യക്ഷൻ നദീർ മൗലവി, മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, പി എസ് ഷെഫീഖ്, മുഹമ്മദ് സക്കീർ, കെ ഐ നൗഷാദ്, വി പി നാസർ, അനസ് നാസർ, നിഷാദ് നടക്കൽ, നൗഫൽ ഖാൻ എന്നിവർ സംസാരിച്ചു. തീക്കോയിയിൽ ലോക്കൽ സെക്രട്ടറി ഐസക്ക് ഐസക്ക് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ്, പി എം സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. തലപ്പലത്ത ഏരിയ കമ്മറ്റിയംഗം സി കെ ഹരിഹരൻ അധ്യക്ഷനായി. സുഭാഷ് ജോർജ്, ശ്രീകുമാർ, ആനന്ദ് ജോസഫ്, മോഹൻകുമാർ എന്നിവർ സംസാരിച്ചു. പൂഞ്ഞാറിൽ ലോക്കൽ സെക്രട്ടറി കെ പി മധു കുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ഗീതാ നോബിൾ, ജോർജുകുട്ടി, മുഹമ്മദ് കുട്ടി, വി വി ജോസ്, ശ്രീകുമാർ, ജോയി സ്കറിയ എന്നിവർ സംസാരിച്ചു. മൂന്നുനിലവിൽ കെ പി രവീന്ദ്രൻ കൊച്ചാലുംമൂട്ടിൽ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌ ചാർലി ഐസക്ക്, പയസ് ചൊവ്വാറ്റ് കുന്നേൽ, ദിലീപ് കുമാർ, സൈമൺ അറയ്ക്കൽ, അജിത്ത് പെമ്പിള്ള കുന്നേൽ, ടൈറ്റസ് പുന്നപ്ലാക്കൽ, എം ആർ സോമൻ എന്നിവർ സംസാരിച്ചു. മേലുകാവിൽ ലോക്കൽ സെക്രട്ടറി അനുപ് കെ കുമാർ അധ്യക്ഷനായി. ജോയി സ്കറിയ, ജെറ്റോ ജോസ്, മാത്തുക്കുട്ടി വട്ടക്കാനായിൽ, ഷാജി ടി ജെ ബഞ്ചമിൻ, ഡെൻസി ബിജു, സൽമ വിപിൻദാസ്, രൻജിത്ത് ജോർജ്, കെ പി റെജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home