അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോ. ജില്ലാ കൺവൻഷൻ

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്യുന്നു
കോട്ടയം
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ പി കൃഷ്ണപിള്ള ഹാളിൽ (സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്) നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഡി സേതുലക്ഷ്മി അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡൻ് സി എ ഗീത, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ഹൈമി ബോബി, വത്സല ശേഖർ, രാധിക രാജൻ, ബിന്ദു, ബിന്ദു പി ജോൺ, ജെസിമോൾ എന്നിവർ സംസാരിച്ചു.









0 comments