പിഎസ്‍സി : വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടികയും അഭിമുഖവും

kerala psc
വെബ് ഡെസ്ക്

Published on Nov 25, 2025, 01:43 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഒരു തസ്തികയിലേക്ക് അഭിമുഖവും നടത്താനും രണ്ട് തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.


1. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (സൊസൈറ്റി കാറ്റഗറി) (മുസ്ലീം) (കാറ്റഗറി നമ്പർ 322/2025).


താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും


1. ഭൂജല വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 238/2024).


2. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (കാറ്റഗറി നമ്പർ 505/2024).


3. ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (കാറ്റഗറി നമ്പർ 011/2025).


4. ആർക്കിയോളജി വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024).


5. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇൻസ്ട്രുമെന്റേഷൻ) (കാറ്റഗറി നമ്പർ 069/2024).


6. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ലിമിറ്റഡിൽ ഗോഡൗൺ മാനേജർ (പാർട്ട് 1- ജനറൽ കാറ്റഗറി) (പട്ടികജാതി) (കാറ്റഗറി നമ്പർ 213/2024).


7. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ഫീൽഡ് ഓഫീസർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (പട്ടികജാതി, എൽസി/എഐ) (കാറ്റഗറി നമ്പർ 788/2024, 789/2024).


8. കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) അസിസ്റ്റന്റ് ഫിനാൻസ് മാനേജർ (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 284/2024, 285/2024).


9. ആർക്കിയോളജി വകുപ്പിൽ ക്യൂറേറ്റർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 528/2024).


താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും


1. വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 44/2024).


2. കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഫയർമാൻ (കാറ്റഗറി നമ്പർ 430/2024).



deshabhimani section

Related News

View More
0 comments
Sort by

Home