അസാപ് കമ്മ്യുണിറ്റി സ്കിൽ പാർക്കില്‍ വിവിധ കോഴ്സ്

തിരുവനന്തപുരം : അസാപ് കേരളയുടെ കമ്മ്യുണിറ്റി സ്കിൽ പാർക്കുകളിൽ നൂതന സ്കിൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റ് ട്രെയിനിങ്, ഗെയിം ഡെവലപ്മെന്റ്, ഓഗ്‌മെന്റെഡ് റിയാലിറ്റി (എആർ), വിർച്യുൽ റിയാലിറ്റി (വിആർ), എയർപോർട്ട് ഓപ്പറേഷൻസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, ഫിറ്റ്നസ് ട്രെയ്നർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, അനിമേഷൻ, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നിഷ്യൻ തുടങ്ങിയവയിലാണ് കോഴ്സുകൾ.
വിവരങ്ങൾക്ക് വെബ്സൈറ്റ് : csp.asapkerala.gov.in. ഫോൺ : 9495999780









0 comments